Skip to main content

اِنَّمَا الْمُؤْمِنُوْنَ الَّذِيْنَ اٰمَنُوْا بِاللّٰهِ وَرَسُوْلِهٖ ثُمَّ لَمْ يَرْتَابُوْا وَجَاهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِيْ سَبِيْلِ اللّٰهِ ۗ اُولٰۤىِٕكَ هُمُ الصّٰدِقُوْنَ   ( الحجرات: ١٥ )

innamā l-mu'minūna
إِنَّمَا ٱلْمُؤْمِنُونَ
Only the believers
നിശ്ചയമായും സത്യവിശ്വാസികൾ
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
(are) those who believe
വിശ്വസിച്ചവരത്രെ
bil-lahi
بِٱللَّهِ
in Allah
അല്ലാഹുവിൽ
warasūlihi
وَرَسُولِهِۦ
and His Messenger
അവന്റെ റസൂലിലും
thumma
ثُمَّ
then
പിന്നെ എന്നിട്ട്
lam yartābū
لَمْ يَرْتَابُوا۟
(do) not doubt
അവർ സന്ദേഹം (സംശയം) വെച്ചതുമില്ല
wajāhadū
وَجَٰهَدُوا۟
but strive
അവർ സമരവും ചെയ്തു
bi-amwālihim
بِأَمْوَٰلِهِمْ
with their wealth
തങ്ങളുടെ സ്വത്തുക്കൾ കൊണ്ട്
wa-anfusihim
وَأَنفُسِهِمْ
and their lives
തങ്ങളുടെ ദേഹങ്ങളും (കൊണ്ട്)
fī sabīli l-lahi
فِى سَبِيلِ ٱللَّهِۚ
in (the) way (of) Allah
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ulāika humu
أُو۟لَٰٓئِكَ هُمُ
Those [they]
അക്കൂട്ടർ തന്നെയാണ്
l-ṣādiqūna
ٱلصَّٰدِقُونَ
(are) the truthful"
സത്യവാൻമാർ, സത്യം പറഞ്ഞവർ

Innamal muu'minoonal lazeena aamanoo billaahi wa Rasoolihee summa lam yartaaboo wa jaahadoo biamwaalihim wa anfusihim fee sabeelil laah; ulaaaika humus saadiqoon (al-Ḥujurāt 49:15)

English Sahih:

The believers are only the ones who have believed in Allah and His Messenger and then doubt not but strive with their properties and their lives in the cause of Allah. It is those who are the truthful. (Al-Hujurat [49] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തീര്‍ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. സത്യസന്ധരും അവര്‍തന്നെ. (അല്‍ഹുജുറാത്ത് [49] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാട്ടം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.