Skip to main content

قُلْ اَتَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَّلَا نَفْعًا ۗوَاللّٰهُ هُوَ السَّمِيْعُ الْعَلِيْمُ  ( المائدة: ٧٦ )

qul
قُلْ
Say
നീ പറയുക
ataʿbudūna
أَتَعْبُدُونَ
"Do you worship
നിങ്ങള്‍ ആരാധിക്കുന്നുവോ
min dūni l-lahi
مِن دُونِ ٱللَّهِ
from besides Allah
അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ
mā lā yamliku
مَا لَا يَمْلِكُ
what not has power
സ്വാധീനമാക്കുന്നില്ലാത്ത (കഴിയാത്ത)തിനെ
lakum
لَكُمْ
to (cause) you
നിങ്ങള്‍ക്ക്
ḍarran
ضَرًّا
any harm
ഉപദ്രവത്തിന്
walā nafʿan
وَلَا نَفْعًاۚ
and not any benefit
ഉപകാരത്തിനും ഇല്ലാത്ത
wal-lahu
وَٱللَّهُ
while Allah
അല്ലാഹുതന്നെ
huwa l-samīʿu
هُوَ ٱلسَّمِيعُ
He (is) the All-Hearing
(എല്ലാം) കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
the All-Knowing?
അറിയുന്നവന്‍, അറിയുന്നവനായ

Qul ata'budoona min doonil laahi maa laa yamliku lakum darranw wa laa naf'aa; wallaahu Huwas Samee'ul 'Aleem (al-Māʾidah 5:76)

English Sahih:

Say, "Do you worship besides Allah that which holds for you no [power of] harm or benefit while it is Allah who is the Hearing, the Knowing?" (Al-Ma'idah [5] : 76)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചോദിക്കുക: നിങ്ങള്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാനാവാത്ത വസ്തുക്കളെയാണോ അല്ലാഹുവെവിട്ട് നിങ്ങള്‍ ആരാധിക്കുന്നത്? എന്നാല്‍ അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (അല്‍മാഇദ [5] : 76)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.