Skip to main content

لَهُمْ مَّا يَشَاۤءُوْنَ فِيْهَا وَلَدَيْنَا مَزِيْدٌ   ( ق: ٣٥ )

lahum
لَهُم
For them
അവര്‍ക്കുണ്ടു
mā yashāūna
مَّا يَشَآءُونَ
whatever they wish
അവര്‍ ഉദ്ദേശിക്കുന്നതു
fīhā
فِيهَا
therein
അതില്‍
waladaynā
وَلَدَيْنَا
and with Us
നമ്മുടെ അടുക്കലുണ്ടുതാനും
mazīdun
مَزِيدٌ
(is) more
കൂടുതലായതു, വര്‍ദ്ധനവു

Lahum maa yashaaa'oona feehaa wa ladainaa mazeed (Q̈āf 50:35)

English Sahih:

They will have whatever they wish therein, and with Us is more. (Qaf [50] : 35)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്കവിടെ അവരാഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നമ്മുടെ വശം വേറെയും ധാരാളമുണ്ട്. (ഖാഫ് [50] : 35)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.