Skip to main content

وَكَمْ اَهْلَكْنَا قَبْلَهُمْ مِّنْ قَرْنٍ هُمْ اَشَدُّ مِنْهُمْ بَطْشًا فَنَقَّبُوْا فِى الْبِلَادِۗ هَلْ مِنْ مَّحِيْصٍ   ( ق: ٣٦ )

wakam
وَكَمْ
And how many
എത്രയോ, എത്രയാണ്
ahlaknā
أَهْلَكْنَا
We destroyed
നാം നശിപ്പിച്ചു
qablahum
قَبْلَهُم
before them
ഇവരുടെ മുമ്പ്
min qarnin
مِّن قَرْنٍ
of a generation
തലമുറകളെ
hum
هُمْ
they
അവര്‍
ashaddu min'hum
أَشَدُّ مِنْهُم
(were) stronger than them
ഇവരെക്കാള്‍ കഠിനമാണ്, ഊക്കന്മാരാണ്, ഊക്കുള്ളവരാണ്
baṭshan
بَطْشًا
(in) power
കയ്യൂക്ക് (ശക്തിയില്‍)
fanaqqabū
فَنَقَّبُوا۟
so they explored
എന്നിട്ട് അവര്‍ കരണ്ടുനോക്കി, പരതിനടന്നു, പരക്കം പാഞ്ഞു
fī l-bilādi
فِى ٱلْبِلَٰدِ
throughout the lands
നാടുകളില്‍, രാജ്യങ്ങളില്‍
hal
هَلْ
Is (there)
ഉണ്ടോ
min maḥīṣin
مِن مَّحِيصٍ
any place of escape?
ഓടിപ്പോകുവാനുള്ള വല്ല (രക്ഷാ) സ്ഥാനവും

Wa kam ahlaknaa qablahum min qarnin hum ashaddu minhum batshan fanaqqaboo fil bilaad, hal mim mahees (Q̈āf 50:36)

English Sahih:

And how many a generation before them did We destroy who were greater than them in [striking] power and had explored throughout the lands. Is there any place of escape? (Qaf [50] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. അവര്‍ ഇവരെക്കാള്‍ വളരെയേറെ ശക്തരായിരുന്നു. അങ്ങനെ അവര്‍ നാടായ നാടുകളിലൊക്കെ അന്വേഷിച്ചുനോക്കി. രക്ഷപ്പെടാന്‍ വല്ല ഇടവും ലഭിക്കുമോയെന്ന്. (ഖാഫ് [50] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്‌.