Skip to main content

فَتَوَلّٰى بِرُكْنِهٖ وَقَالَ سٰحِرٌ اَوْ مَجْنُوْنٌ  ( الذاريات: ٣٩ )

fatawallā
فَتَوَلَّىٰ
But he turned away
എന്നിട്ടവന്‍ പിന്തിരിഞ്ഞു, തിരിഞ്ഞുപോയി
biruk'nihi
بِرُكْنِهِۦ
with his supporters
അവന്റെ ഘടകവുമായി, പാര്‍ശ്വത്തോടെ, ശക്തിയുമായി
waqāla
وَقَالَ
and said
പറയുകയും ചെയ്തു
sāḥirun
سَٰحِرٌ
"A magician
ഒരു ജാലവിദ്യക്കാരന്‍
aw majnūnun
أَوْ مَجْنُونٌ
or a madman"
അല്ലെങ്കില്‍ ഭ്രാന്തന്‍ (എന്നു)

Fatawalla biruknihee wa qaala saahirun aw majnoon (aḏ-Ḏāriyāt 51:39)

English Sahih:

But he turned away with his supporters and said, "A magician or a madman." (Adh-Dhariyat [51] : 39)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവന്‍ തന്റെ കഴിവില്‍ ഗര്‍വ് നടിച്ച് പിന്തിരിഞ്ഞു. എന്നിട്ട് പറഞ്ഞു: ഇവനൊരു മായാജാലക്കാരന്‍; അല്ലെങ്കില്‍ ഭ്രാന്തന്‍. (അദ്ദാരിയാത്ത് [51] : 39)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ അവന്‍ തന്‍റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു.