Skip to main content

اِصْلَوْهَا فَاصْبِرُوْٓا اَوْ لَا تَصْبِرُوْاۚ سَوَاۤءٌ عَلَيْكُمْۗ اِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُوْنَ   ( الطور: ١٦ )

iṣ'lawhā
ٱصْلَوْهَا
Burn in it
നിങ്ങളതില്‍ പ്രവേശിക്കുക, ചൂടേല്‍ക്കുക, കരിയുക
fa-iṣ'birū
فَٱصْبِرُوٓا۟
then be patient
എന്നിട്ടു ക്ഷമിക്കുക
aw lā taṣbirū
أَوْ لَا تَصْبِرُوا۟
or (do) not be patient
അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക
sawāon
سَوَآءٌ
(it is) same
സമമാണ്, ഒരുപോലെയാണ്
ʿalaykum
عَلَيْكُمْۖ
for you
നിങ്ങള്‍ക്കു, നിങ്ങളില്‍
innamā tuj'zawna
إِنَّمَا تُجْزَوْنَ
Only you are being recompensed
നിശ്ചയമായും നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ
mā kuntum
مَا كُنتُمْ
(for) what you used (to)
നിങ്ങളായിരുന്നതിനു (മാത്രം)
taʿmalūna
تَعْمَلُونَ
do"
പ്രവര്‍ത്തിക്കും

Islawhaa fasbirooo aw laa tasbiroo sawaaa'un 'alaikum innamaa tujzawna maa kuntum ta'maloon (aṭ-Ṭūr 52:16)

English Sahih:

[Enter to] burn therein; then be patient or impatient – it is all the same for you. You are only being recompensed [for] what you used to do." (At-Tur [52] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''ഇനി നിങ്ങളതില്‍ കിടന്നു വെന്തെരിയുക. നിങ്ങളിത് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്കു സമം തന്നെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനുയോജ്യമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്കു നല്‍കുന്നത്.'' (അത്ത്വൂര്‍ [52] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അതില്‍ കടന്നു എരിഞ്ഞു കൊള്ളുക. എന്നിട്ട് നിങ്ങളത് സഹിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്‌.