وَكِتٰبٍ مَّسْطُوْرٍۙ ( الطور: ٢ )
wakitābin
وَكِتَٰبٍ
ഗ്രന്ഥവും തന്നെയാണ
masṭūrin
مَّسْطُورٍ
വരിയാക്കപ്പെട്ട, എഴുതപ്പെട്ട, ക്രമപ്പെടുത്തപ്പെട്ട
എഴുതപ്പെട്ട വേദപുസ്തകം സാക്ഷി.
فِيْ رَقٍّ مَّنْشُوْرٍۙ ( الطور: ٣ )
fī raqqin
فِى رَقٍّ
തോലില്‍, താളില്‍
manshūrin
مَّنشُورٍ
വിരുത്തപ്പെട്ട, തുറക്കപ്പെട്ട
വിടര്‍ത്തിവെച്ച തുകലില്‍
وَّالْبَيْتِ الْمَعْمُوْرِۙ ( الطور: ٤ )
wal-bayti
وَٱلْبَيْتِ
മന്ദിരവും (വീടും) തന്നെയാണ
l-maʿmūri
ٱلْمَعْمُورِ
പെരുമാറപ്പെടുന്ന നിത്യോപയോഗമുള്ള)
ജനനിബിഡമായ മന്ദിരം സാക്ഷി.
وَالسَّقْفِ الْمَرْفُوْعِۙ ( الطور: ٥ )
wal-saqfi
وَٱلسَّقْفِ
മേല്‍പുരയുമാണ
l-marfūʿi
ٱلْمَرْفُوعِ
ഉയര്‍ത്തപ്പെട്ട
ഉയരത്തിലുള്ള ആകാശം സാക്ഷി.
وَالْبَحْرِ الْمَسْجُوْرِۙ ( الطور: ٦ )
wal-baḥri
وَٱلْبَحْرِ
സമുദ്രവുമാണ
l-masjūri
ٱلْمَسْجُورِ
നിറക്കപ്പെട്ട (നിറഞ്ഞ), ജ്വലിപ്പിക്കപ്പെട്ട)
തിരതല്ലുന്ന സമുദ്രം സാക്ഷി.
اِنَّ عَذَابَ رَبِّكَ لَوَاقِعٌۙ ( الطور: ٧ )
inna ʿadhāba
إِنَّ عَذَابَ
നിശ്ചയമായും ശിക്ഷ
rabbika
رَبِّكَ
നിന്റെ റബ്ബിന്റെ
lawāqiʿun
لَوَٰقِعٌ
സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ
നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും.
مَّا لَهٗ مِنْ دَافِعٍۙ ( الطور: ٨ )
mā lahu
مَّا لَهُۥ
അതിന്നില്ല
min dāfiʿin
مِن دَافِعٍ
തടുക്കണ (തടയുന്ന) ഒന്നും (ഒരു തടവും)
അതിനെ തടുക്കുന്ന ആരുമില്ല.
يَّوْمَ تَمُوْرُ السَّمَاۤءُ مَوْرًاۙ ( الطور: ٩ )
yawma tamūru
يَوْمَ تَمُورُ
വിറകൊള്ളുക (പ്രകമ്പിക്കുന്ന-ക്ഷോഭിക്കുന്ന) ദിവസം
l-samāu
ٱلسَّمَآءُ
ആകാശം
mawran
مَوْرًا
ഒരു വിറകൊള്ളല്‍...
ആകാശം അതിഭീകരമാംവിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക.
وَّتَسِيْرُ الْجِبَالُ سَيْرًاۗ ( الطور: ١٠ )
watasīru
وَتَسِيرُ
ചലിക്കുക (നടക്കുക, സഞ്ചരിക്കുക)യും ചെയ്യുന്ന
l-jibālu
ٱلْجِبَالُ
മലകള്‍
sayran
سَيْرًا
ഒരു ചലനം...
അന്ന് മലകള്‍ ഇളകി നീങ്ങും.
القرآن الكريم: | الطور |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | At-Tur |
സൂറത്തുല്‍: | 52 |
ആയത്ത് എണ്ണം: | 49 |
ആകെ വാക്കുകൾ: | 320 |
ആകെ പ്രതീകങ്ങൾ: | 1500 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 76 |
ആരംഭിക്കുന്നത്: | 4735 |