Skip to main content

وَاَنْتُمْ سَامِدُوْنَ   ( النجم: ٦١ )

wa-antum
وَأَنتُمْ
നിങ്ങളോ, നിങ്ങളാകട്ടെ
sāmidūna
سَٰمِدُونَ
മേല്‍പോട്ടു നോക്കുന്നവർ (അശ്രദ്ധർ, അഹംഭാവികള്‍) ആകുന്നു

നിങ്ങള്‍ തികഞ്ഞ അശ്രദ്ധയില്‍ തന്നെ കഴിയുകയാണോ?

തഫ്സീര്‍

فَاسْجُدُوْا لِلّٰهِ وَاعْبُدُوْا ࣖ ۩   ( النجم: ٦٢ )

fa-us'judū
فَٱسْجُدُوا۟
അതുകൊണ്ടു നിങ്ങള്‍ സുജൂദ് ചെയ്യുവിൻ
lillahi
لِلَّهِ
അല്ലാഹുവിനു
wa-uʿ'budū
وَٱعْبُدُوا۟۩
ഇബാദത്തും (ആരാധനയും) ചെയ്യുവിന്‍

അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവന് മാത്രം വഴിപ്പെടുകയും ചെയ്യുക.

തഫ്സീര്‍