Skip to main content

وَمَنٰوةَ الثَّالِثَةَ الْاُخْرٰى   ( النجم: ٢٠ )

wamanata
وَمَنَوٰةَ
And Manat
‘മനാത്തി’നെയും
l-thālithata
ٱلثَّالِثَةَ
the third
മൂന്നാമത്തേതായ
l-ukh'rā
ٱلْأُخْرَىٰٓ
the other?
മറ്റേ, വേറെ

Wa manaatas saalisatal ukhraa (an-Najm 53:20)

English Sahih:

And Manat, the third – the other one? (An-Najm [53] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കൂടാതെ മൂന്നാമതായുള്ള 'മനാതി'നെക്കുറിച്ചും. (അന്നജ്മ് [53] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും.[1]

[1] അറബികള്‍ ആരാധിച്ചിരുന്ന മൂന്ന് ദൈവങ്ങളാണ് ലാത്തയും ഉസ്സയും മനാത്തും. തീര്‍ത്ഥാടകര്‍ക്ക് പായസം നല്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു ലാത്ത. അയാളുടെ മരണശേഷം അയാളുടെ പേരില്‍ വിഗ്രഹം നിര്‍മ്മിച്ച് ആരാധന തുടങ്ങുകയാണുണ്ടായത്. ഒരു വൃക്ഷമായിരുന്നു ഉസ്സാ. ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്ത്. ഇത്തരം ആരാധനയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് അവര്‍ ചിന്തിച്ചുനോക്കാറുണ്ടായിരുന്നില്ല. അന്ധമായ അനുകരണം മാത്രമായിരുന്നു അവരുടെ സമ്പ്രദായം.