Skip to main content

وَكُلُّ صَغِيْرٍ وَّكَبِيْرٍ مُّسْتَطَرٌ   ( القمر: ٥٣ )

wakullu ṣaghīrin
وَكُلُّ صَغِيرٍ
And every small
എല്ലാ ചെറുതും
wakabīrin
وَكَبِيرٍ
and big
വലുതും
mus'taṭarun
مُّسْتَطَرٌ
(is) written down
രേഖപ്പെടുത്ത(എഴുത)പ്പെട്ടതാണ്, രേഖപ്പെടുത്തപ്പെടുന്നതാണ്.

Wa kullu sagheerinw wa kabeerim mustatar (al-Q̈amar 54:53)

English Sahih:

And every small and great [thing] is inscribed. (Al-Qamar [54] : 53)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിസ്സാരവും ഗുരുതരവുമായ ഏതു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്. (അല്‍ഖമര്‍ [54] : 53)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഏത് ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌.