Skip to main content

بَيْنَهُمَا بَرْزَخٌ لَّا يَبْغِيٰنِۚ  ( الرحمن: ٢٠ )

baynahumā
بَيْنَهُمَا
Between both of them
അവ രണ്ടിനുമിടയിലുണ്ട്
barzakhun
بَرْزَخٌ
(is) a barrier
ഒരു മറ (തടസ്സം)
lā yabghiyāni
لَّا يَبْغِيَانِ
not they transgress
രണ്ടും അതിക്രമിക്കുകയില്ലാത്ത

Bainahumaa barzakhul laa yabghiyaan (ar-Raḥmān 55:20)

English Sahih:

Between them is a barrier so neither of them transgresses. (Ar-Rahman [55] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവ രണ്ടിനുമിടയില്‍ ഒരു നിരോധപടലമുണ്ട്. അവ പരസ്പരം അതിക്രമിച്ചുകടക്കുകയില്ല. (അര്‍റഹ്മാന്‍ [55] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.[1]

[1] നദീജലവും സമുദ്രജലവും പരസ്പരം ലയിച്ചുചേരാതെ ദീര്‍ഘദൂരം ഒഴുകുന്ന അഴിമുഖങ്ങളെപ്പറ്റിയാകാം ഈ പരാമര്‍ശം. സമുദ്രങ്ങളില്‍ തന്നെയും പരസ്പരം ലയിച്ചു ചേരാതെ വേറിട്ടൊഴുകുന്ന ജലപ്രവാഹങ്ങളുണ്ടത്രെ.