Skip to main content

جَزَاۤءًۢ بِمَا كَانُوْا يَعْمَلُوْنَ  ( الواقعة: ٢٤ )

jazāan
جَزَآءًۢ
A reward
പ്രതിഫലമായിട്ടു
bimā kānū
بِمَا كَانُوا۟
for what they used (to)
അവര്‍ ആയിരുന്നതിനു
yaʿmalūna
يَعْمَلُونَ
do
പ്രവര്‍ത്തിക്കും

Jazaaa'am bimaa kaanoo ya'maloon (al-Wāqiʿah 56:24)

English Sahih:

As reward for what they used to do. (Al-Waqi'ah [56] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇതൊക്കെയും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് അവര്‍ക്കു ലഭിക്കുക. (അല്‍വാഖിഅ [56] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌).