Skip to main content

قُلْ اِنَّ الْاَوَّلِيْنَ وَالْاٰخِرِيْنَۙ   ( الواقعة: ٤٩ )

qul
قُلْ
Say
പറയുക
inna l-awalīna
إِنَّ ٱلْأَوَّلِينَ
"Indeed the former
നിശ്ചയമായും ആദ്യമുള്ളവര്‍
wal-ākhirīna
وَٱلْءَاخِرِينَ
and the later people
പിന്നീടു (ഒടുവിലുള്ളവരും)

Qul innal awwaleena wal aakhireen (al-Wāqiʿah 56:49)

English Sahih:

Say, [O Muhammad], "Indeed, the former and later peoples (Al-Waqi'ah [56] : 49)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും. (അല്‍വാഖിഅ [56] : 49)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം -