Skip to main content

لَمَجْمُوْعُوْنَۙ اِلٰى مِيْقَاتِ يَوْمٍ مَّعْلُوْمٍ   ( الواقعة: ٥٠ )

lamajmūʿūna
لَمَجْمُوعُونَ
Surely will be gathered
ഒരുമിച്ചു കൂട്ടപ്പെടുന്നവര്‍ തന്നെ
ilā mīqāti
إِلَىٰ مِيقَٰتِ
for (the) appointment
നിശ്ചിത സമയത്തേക്കു
yawmin maʿlūmin
يَوْمٍ مَّعْلُومٍ
(of) a Day well-known"
അറിയപ്പെട്ട ഒരു ദിവസത്തെ, ദിവസമാകുന്ന

Lamajmoo'oona ilaa meeqaati yawmim ma'loon (al-Wāqiʿah 56:50)

English Sahih:

Are to be gathered together for the appointment of a known Day." (Al-Waqi'ah [56] : 50)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും. (അല്‍വാഖിഅ [56] : 50)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.