Skip to main content

لَنْ تُغْنِيَ عَنْهُمْ اَمْوَالُهُمْ وَلَآ اَوْلَادُهُمْ مِّنَ اللّٰهِ شَيْـًٔاۗ اُولٰۤىِٕكَ اَصْحٰبُ النَّارِۗ هُمْ فِيْهَا خٰلِدُوْنَ   ( المجادلة: ١٧ )

lan tugh'niya
لَّن تُغْنِىَ
Never will avail
ധന്യമാക്കുക (പരിഹരിക്കുക - ഉപകരിക്കുക - തടയുക - ഐശ്വര്യമാക്കുക) ഇല്ലതന്നെ
ʿanhum
عَنْهُمْ
them
അവര്‍ക്കു, അവരില്‍നിന്നു
amwāluhum
أَمْوَٰلُهُمْ
their wealth
അവരുടെ സ്വത്തുക്കള്‍
walā awlāduhum
وَلَآ أَوْلَٰدُهُم
and not their children
അവരുടെ സന്താനങ്ങളും (മക്കളും) ഇല്ല
mina l-lahi
مِّنَ ٱللَّهِ
against Allah
അല്ലാഹുവിങ്കല്‍നിന്നു
shayan
شَيْـًٔاۚ
(in) anything
ഒട്ടും, ഒന്നിനെയും, യാതൊന്നും
ulāika
أُو۟لَٰٓئِكَ
Those
അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
(will be) companions (of) the Fire
നരക്കാരാകുന്നു
hum fīhā
هُمْ فِيهَا
they in it
അവര്‍ അതില്‍
khālidūna
خَٰلِدُونَ
will abide forever
നിത്യവാസികളാണ്, ശാശ്വതന്‍മാരാണ്

Lan tughniya 'anhum amwaaluhum wa laaa awladuhum minal laahi shai'aa; ulaaa 'ika As haabun Naari hum feehaa khaalidoon (al-Mujādilah 58:17)

English Sahih:

Never will their wealth or their children avail them against Allah at all. Those are the companions of the Fire; they will abide therein eternally (Al-Mujadila [58] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ക്ക് ഒട്ടും ഉപകരിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ സ്ഥിരവാസികളായിരിക്കും. (അല്‍മുജാദല [58] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.