يٰٓاَيُّهَا الَّذِيْنَ اٰمَنُوْا هَلْ اَدُلُّكُمْ عَلٰى تِجَارَةٍ تُنْجِيْكُمْ مِّنْ عَذَابٍ اَلِيْمٍ ( الصف: ١٠ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O! (you) who! believe!
ഹേ വിശ്വസിച്ചവരെ
hal adullukum
هَلْ أَدُلُّكُمْ
Shall I guide you
നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ
ʿalā tijāratin
عَلَىٰ تِجَٰرَةٍ
to a transaction
ഒരു കച്ചവട (വ്യാപാര) ത്തെപ്പറ്റി
tunjīkum
تُنجِيكُم
(that) will save you
നിങ്ങളെ രക്ഷപ്പെടുത്തുന്ന
min ʿadhābin alīmin
مِّنْ عَذَابٍ أَلِيمٍ
from a punishment painful?
വേദനയേറിയ ശിക്ഷയില്‍നിന്നു
Yaaa ayyuhal lazeena aammano hal adullukum 'alaa tijaaratin tunjeekum min 'azaabin aleem (aṣ-Ṣaff 61:10)
English Sahih:
O you who have believed, shall I guide you to a transaction that will save you from a painful punishment? (As-Saf [61] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നോവേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെ? (അസ്സ്വഫ്ഫ് [61] : 10)