Skip to main content

اِنَّ الَّذِيْنَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَّغْفِرَةٌ وَّاَجْرٌ كَبِيْرٌ   ( الملك: ١٢ )

inna
إِنَّ
Indeed
നിശ്ചയമായും
alladhīna yakhshawna
ٱلَّذِينَ يَخْشَوْنَ
those who fear
ഭയപ്പെടുന്നവര്‍
rabbahum
رَبَّهُم
their Lord
തങ്ങളുടെ റബ്ബിനെ
bil-ghaybi
بِٱلْغَيْبِ
unseen
അദൃശ്യമായ നിലക്ക് (കാണാതെ)
lahum
لَهُم
for them
അവര്‍ക്കുണ്ട്
maghfiratun
مَّغْفِرَةٌ
(is) forgiveness
പാപമോചനം
wa-ajrun kabīrun
وَأَجْرٌ كَبِيرٌ
and a reward great
വലുതായ പ്രതിഫലവും

Innal lazeena yakhshawna rabbahum bilghaibi lahum maghfiratunw wa ajrun kabeer (al-Mulk 67:12)

English Sahih:

Indeed, those who fear their Lord unseen will have forgiveness and great reward. (Al-Mulk [67] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ നാഥനെ കാണാതെ തന്നെ ഭയപ്പെട്ടു ജീവിക്കുന്നവരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്. (അല്‍മുല്‍ക്ക് [67] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.