قَالَ اَوْسَطُهُمْ اَلَمْ اَقُلْ لَّكُمْ لَوْلَا تُسَبِّحُوْنَ ( القلم: ٢٨ )
qāla
قَالَ
Said
പറഞ്ഞു
awsaṭuhum
أَوْسَطُهُمْ
(the) most moderate of them
അവരില്‍ മദ്ധ്യമന്‍ (ഉത്തമന്‍, മിതമായവന്‍)
alam aqul
أَلَمْ أَقُل
"Did not I tell
ഞാന്‍ പറഞ്ഞില്ലേ
lakum
لَّكُمْ
you
നിങ്ങളോട്
lawlā tusabbiḥūna
لَوْلَا تُسَبِّحُونَ
Why not you glorify (Allah)
നിങ്ങള്‍ തസ്ബീഹ് ചെയ്യാത്തതെന്ത്, (ചെയ്തുകൂടേ)
Qaala awsatuhum alam aqul lakum law laa tusabbihoon (al-Q̈alam 68:28)
English Sahih:
The most moderate of them said, "Did I not say to you, 'Why do you not exalt [Allah]?'" (Al-Qalam [68] : 28)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: ''നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?'' (അല്‍ഖലം [68] : 28)