بِاَيِّىكُمُ الْمَفْتُوْنُ ( القلم: ٦ )
bi-ayyikumu
بِأَييِّكُمُ
Which of you
നിങ്ങളില്‍ ആരിലാണ്
l-maftūnu
ٱلْمَفْتُونُ
(is) the afflicted one
കുഴപ്പം പിടിപെട്ടവന്‍ (ചിത്തഭ്രമമുള്ളവന്‍)
Bi ayyikumul maftoon (al-Q̈alam 68:6)
English Sahih:
Which of you is the afflicted [by a devil]. (Al-Qalam [68] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്? (അല്‍ഖലം [68] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്.[1]
[1] മാനസികമായി എന്തോ കുഴപ്പം ബാധിച്ച വ്യക്തിയാണ് നബി(ﷺ)യെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഇരുപത്തി മൂന്നുവര്‍ഷക്കാലം തികഞ്ഞ മനസ്സാന്നിധ്യത്തോടെ പ്രബോധന ദൗത്യം വിജയകരമായി നിര്‍വഹിച്ച നബി(ﷺ) അന്യൂനവും അവികലവുമായ ഒരു മനസ്സിന്റെ ഉടമയായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.