يَوْمَىِٕذٍ تُعْرَضُوْنَ لَا تَخْفٰى مِنْكُمْ خَافِيَةٌ ( الحاقة: ١٨ )
yawma-idhin
يَوْمَئِذٍ
That Day
ആ ദിവസം
tuʿ'raḍūna
تُعْرَضُونَ
you will be exhibited
നിങ്ങള്‍ കാണിക്കപ്പെടും, പ്രദര്‍ശിപ്പിക്കപ്പെടും
lā takhfā
لَا تَخْفَىٰ
not will be hidden
മറഞ്ഞു (രഹസ്യമായി - ഒളിഞ്ഞു) പോകയില്ല
minkum
مِنكُمْ
among you
നിങ്ങളില്‍ നിന്ന്
khāfiyatun
خَافِيَةٌ
any secret
ഒരു മറഞ്ഞ (ഗോപ്യമായ)തും
Yawma'izin tu'radoona laa takhfaa min kum khaafiyah (al-Ḥāq̈q̈ah 69:18)
English Sahih:
That Day, you will be exhibited [for judgement]; not hidden among you is anything concealed. (Al-Haqqah [69] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അന്ന് നിങ്ങള്‍ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടും. നിങ്ങളില്‍ നിന്ന് ഒരു രഹസ്യം പോലും മറഞ്ഞു കിടക്കുകയില്ല. (അല്‍ഹാഖ [69] : 18)