Skip to main content

وَاُلْقِيَ السَّحَرَةُ سٰجِدِيْنَۙ   ( الأعراف: ١٢٠ )

wa-ul'qiya
وَأُلْقِىَ
And fell down
ഇടപ്പെടുക (വീഴ്ത്തപെടുക) യും ചെയ്തു (നിലംപതിച്ചു)
l-saḥaratu
ٱلسَّحَرَةُ
the magicians
ജാലവിദ്യക്കാര്‍
sājidīna
سَٰجِدِينَ
prostrate
സുജൂദു (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായി.

Wa ulqiyas saharatu saajideen (al-ʾAʿrāf 7:120)

English Sahih:

And the magicians fell down in prostration [to Allah]. (Al-A'raf [7] : 120)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതോടെ ആ മായാജാലക്കാര്‍ സാഷ്ടാംഗംചെയ്തു വീണു. (അല്‍അഅ്റാഫ് [7] : 120)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും ചെയ്തു.