Skip to main content

وَمِمَّنْ خَلَقْنَآ اُمَّةٌ يَّهْدُوْنَ بِالْحَقِّ وَبِهٖ يَعْدِلُوْنَ ࣖ   ( الأعراف: ١٨١ )

wamimman khalaqnā
وَمِمَّنْ خَلَقْنَآ
And of (those) whom We have created
നാം സൃഷ്ടിച്ചവരിലുണ്ടു, സൃഷ്ടിച്ചവരില്‍പെട്ടതാണു
ummatun
أُمَّةٌ
(is) a nation
ഒരു സമൂഹം, ഒരു കൂട്ടക്കാര്‍
yahdūna
يَهْدُونَ
who guides
അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു
bil-ḥaqi
بِٱلْحَقِّ
with the truth
യഥാര്‍ത്ഥമനുസരിച്ചു, യഥാര്‍ത്ഥവുമായി
wabihi
وَبِهِۦ
and thereby
അതുകൊണ്ടു തന്നെ
yaʿdilūna
يَعْدِلُونَ
they establish justice
അവര്‍ നീതി പാലി (പ്രവര്‍ത്തി) ക്കുന്നു.

Wa mimman khalaqnaaa ummatuny yahdoona bilhaqqi wa bihee ya'diloon (al-ʾAʿrāf 7:181)

English Sahih:

And among those We created is a community which guides by truth and thereby establishes justice. (Al-A'raf [7] : 181)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്. (അല്‍അഅ്റാഫ് [7] : 181)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്‌.