Skip to main content

عَنِ الْيَمِيْنِ وَعَنِ الشِّمَالِ عِزِيْنَ   ( المعارج: ٣٧ )

ʿani l-yamīni
عَنِ ٱلْيَمِينِ
On the right
വലഭാഗത്തൂടെ, വലത്തോട്ട്
waʿani l-shimāli
وَعَنِ ٱلشِّمَالِ
and on the left
ഇടഭാഗത്തൂടെയും, ഇടത്തോട്ടും
ʿizīna
عِزِينَ
(in) separate groups?
കൂട്ടങ്ങളായിട്ട്, ചിതറിപ്പിരിഞ്ഞുകൊണ്ട്

'Anil yameeni wa 'anish shimaali 'izeen (al-Maʿārij 70:37)

English Sahih:

[To sit] on [your] right and [your] left in separate groups? (Al-Ma'arij [70] : 37)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി. (അല്‍മആരിജ് [70] : 37)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വലത്തോട്ടും ഇടത്തോട്ടും അവർ കൂട്ടങ്ങളായി ചിതറിപോകുന്നു.[1]

[1] 'ഇടത്തുനിന്നും വലത്തുനിന്നും കൂട്ടങ്ങളായി അവര്‍ നിന്റെ നേര്‍ക്ക് കഴുത്തു നീട്ടി വരുന്നു' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ഥം നല്കിയിട്ടുള്ളത്.