Skip to main content

فَاصْبِرْ صَبْرًا جَمِيْلًا  ( المعارج: ٥ )

fa-iṣ'bir
فَٱصْبِرْ
So be patient
എന്നാല്‍ നീ ക്ഷമിക്കുക
ṣabran jamīlan
صَبْرًا جَمِيلًا
a patience good
ഭംഗിയായ (നല്ല) ക്ഷമ

Fasbir ssabran jameelaa (al-Maʿārij 70:5)

English Sahih:

So be patient with gracious patience. (Al-Ma'arij [70] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ. (അല്‍മആരിജ് [70] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.