Skip to main content

يَوْمَ تَكُوْنُ السَّمَاۤءُ كَالْمُهْلِۙ  ( المعارج: ٨ )

yawma takūnu
يَوْمَ تَكُونُ
(The) Day - will be
ആയിത്തീരുന്ന ദിവസം
l-samāu
ٱلسَّمَآءُ
the sky
ആകാശം
kal-muh'li
كَٱلْمُهْلِ
like molten copper
എണ്ണക്കീടം പോലെ, ലോഹ ദ്രാവകംപോലെ

Yawma takoonus samaaa'u kalmuhl (al-Maʿārij 70:8)

English Sahih:

On the Day the sky will be like murky oil, (Al-Ma'arij [70] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും. (അല്‍മആരിജ് [70] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!