Skip to main content

ثُمَّ اَدْبَرَ وَاسْتَكْبَرَۙ   ( المدثر: ٢٣ )

thumma adbara
ثُمَّ أَدْبَرَ
Then he turned back
പിന്നീടവന്‍ പിന്നോക്കം തിരിഞ്ഞു, പിന്നോട്ട് മാറി
wa-is'takbara
وَٱسْتَكْبَرَ
and was proud
അഹംഭാവം (അഹങ്കാരം) നടിക്കുകയും ചെയ്തു

Summaa adbara wastakbar (al-Muddathir 74:23)

English Sahih:

Then he turned back and was arrogant (Al-Muddaththir [74] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു. (അല്‍മുദ്ദസ്സിര്‍ [74] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.