وَلَا تَمْنُنْ تَسْتَكْثِرُۖ ( المدثر: ٦ )
walā tamnun
وَلَا تَمْنُن
And (do) not confer favor
നീ ഉപകാരം (ദാക്ഷിണ്യം,നന്മ) ചെയ്യരുത്
tastakthiru
تَسْتَكْثِرُ
(to) acquire more
അധികം മോഹിച്ചു കൊണ്ടും, അധികം നടിച്ചു കൊണ്ടു
Wa laa tamnun tastaksir (al-Muddathir 74:6)
English Sahih:
And do not confer favor to acquire more. (Al-Muddaththir [74] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്. (അല്‍മുദ്ദസ്സിര്‍ [74] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.[1]
[1] ജനങ്ങളില്‍ നിന്ന് പ്രത്യുപകാരമോ, ആനുകൂല്യങ്ങളോ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാകരുത് ഒരു സത്യവിശ്വാസി ഔദാര്യം കാണിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം മാത്രമേ സത്യവിശ്വാസി ചെയ്യുന്ന ഏത് സല്‍കര്‍മത്തിന്റെയും ആത്യന്തികലക്ഷ്യമാകാവൂ.