Skip to main content

وَالْتَفَّتِ السَّاقُ بِالسَّاقِۙ  ( القيامة: ٢٩ )

wal-tafati
وَٱلْتَفَّتِ
And is wound
കൂടിപ്പിണയുകയും, പറ്റിച്ചേരുകയും
l-sāqu
ٱلسَّاقُ
the leg
കണങ്കാല്‍
bil-sāqi
بِٱلسَّاقِ
about the leg
കണങ്കാലോടു

Waltaffatis saaqu bissaaq (al-Q̈iyamah 75:29)

English Sahih:

And the leg is wound about the leg, (Al-Qiyamah [75] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കണങ്കാലുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍. (അല്‍ഖിയാമ [75] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,[1]

[1] മരണവെപ്രാളം കൊണ്ട് കണങ്കാലുകള്‍ കൂടിപ്പിണയുന്ന അവസ്ഥയായിരിക്കാം ഇതുകൊണ്ടുദ്ദേശിക്കപ്പെട്ടത്.