Skip to main content

وَيُسْقَوْنَ فِيْهَا كَأْسًا كَانَ مِزَاجُهَا زَنْجَبِيْلًاۚ  ( الانسان: ١٧ )

wayus'qawna
وَيُسْقَوْنَ
And they will be given to drink
അവര്‍ക്കു കുടിക്കുവാന്‍ കൊടുക്കും (കുടിപ്പിക്കപ്പെടും)
fīhā
فِيهَا
therein
അതില്‍വെച്ചു
kasan
كَأْسًا
a cup -
ഒരു (മദ്യം നിറച്ച) പാനപാത്രം
kāna mizājuhā
كَانَ مِزَاجُهَا
is its mixture
അതിന്റെ ചേരുവ ആയിരിക്കും
zanjabīlan
زَنجَبِيلًا
(of) Zanjabil
ഇഞ്ചി

Wa yusawna feehaa kaasan kaana mizaajuhaa zanjabeelaa (al-ʾInsān 76:17)

English Sahih:

And they will be given to drink a cup [of wine] whose mixture is of ginger (Al-Insan [76] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇഞ്ചിനീരിന്റെ ചേരുവ ചേര്‍ത്ത പാനീയം അവര്‍ക്കവിടെ കുടിക്കാന്‍ കിട്ടും. (അല്‍ഇന്‍സാന്‍ [76] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.