Skip to main content

فَاِذَا هُمْ بِالسَّاهِرَةِۗ  ( النازعات: ١٤ )

fa-idhā hum
فَإِذَا هُم
And behold! They
അപ്പോള്‍ അവരതാ
bil-sāhirati
بِٱلسَّاهِرَةِ
(will be) awakened
ഭൂമുഖത്തു (ഭൂമിയില്‍ - നഗ്നമായ മൈതാനത്തു) ആയിരിക്കും

Faizaa hum biss saahirah (an-Nāziʿāt 79:14)

English Sahih:

And suddenly they will be [alert] upon the earth's surface. (An-Nazi'at [79] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും. (അന്നാസിആത്ത് [79] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.[1]

[1] എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്തുവന്ന്, നിരപ്പായ ഭൂതലത്തില്‍ സമ്മേളിക്കുമെന്നര്‍ത്ഥം. ലോകാവസാനത്തോടെ ഭൂമിയിലുള്ളതൊക്കെ നശിക്കുകയും, ഭൂമുഖം ഒരു നിരന്ന പ്രതലമാകുകയും ചെയ്യുന്നതാണ്. അവിടെയാണ് ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യര്‍ സമ്മേളിക്കുന്നത്.