Skip to main content

فَحَشَرَ فَنَادٰىۖ  ( النازعات: ٢٣ )

faḥashara
فَحَشَرَ
And he gathered
അങ്ങനെ അവന്‍ ശേഖരിച്ചു, ഒരുമിച്ചുകൂട്ടി
fanādā
فَنَادَىٰ
and called out
എന്നിട്ടു വിളിച്ചു (പറഞ്ഞു - പ്രഖ്യാപിച്ചു)

Fa hashara fanada. (an-Nāziʿāt 79:23)

English Sahih:

And he gathered [his people] and called out. (An-Nazi'at [79] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി വിളംബരം ചെയ്തു. (അന്നാസിആത്ത് [79] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.