يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا لَقِيْتُمْ فِئَةً فَاثْبُتُوْا وَاذْكُرُوا اللّٰهَ كَثِيْرًا لَّعَلَّكُمْ تُفْلِحُوْنَۚ ( الأنفال: ٤٥ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
O you! who! believe!
വിശ്വസിച്ചവരേ
idhā laqītum
إِذَا لَقِيتُمْ
When you meet
നിങ്ങള്‍ കണ്ടുമുട്ടിയാല്‍
fi-atan
فِئَةً
a force
വല്ല സംഘത്തെയും, ഒരു കൂട്ടത്തെ
fa-uth'butū
فَٱثْبُتُوا۟
then be firm
നിങ്ങള്‍ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുവിന്‍
wa-udh'kurū
وَٱذْكُرُوا۟
and remember
ഓര്‍മ്മിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَ
Allah
അല്ലാഹുവിനെ
kathīran
كَثِيرًا
much
വളരെ, അധികം, ധാരാളം
laʿallakum
لَّعَلَّكُمْ
so that you may
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tuf'liḥūna
تُفْلِحُونَ
(be) successful
നിങ്ങള്‍ വിജയം പ്രാപിക്കും
Yaaa aiyuhal lazeena aamanooo izaa laqeetum fi'atan fasbutoo wazkurul laaha kaseeral la'allakum tuflihoon (al-ʾAnfāl 8:45)
English Sahih:
O you who have believed, when you encounter a company [from the enemy forces], stand firm and remember Allah much that you may be successful. (Al-Anfal [8] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രു സംഘവുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. (അല്‍അന്‍ഫാല്‍ [8] : 45)