Skip to main content

عَبَسَ وَتَوَلّٰىٓۙ  ( عبس: ١ )

ʿabasa
عَبَسَ
He frowned
അദ്ദേഹം മുഖം ചുളിച്ചു
watawallā
وَتَوَلَّىٰٓ
and turned away
തിരിഞ്ഞുകളയുകയും ചെയ്തു

'Abasa wa tawallaa. (ʿAbasa 80:1)

English Sahih:

He [i.e., the Prophet (^) ] frowned and turned away ('Abasa [80] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു. (അബസ [80] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.