Skip to main content

مُّطَاعٍ ثَمَّ اَمِيْنٍۗ  ( التكوير: ٢١ )

muṭāʿin
مُّطَاعٍ
One to be obeyed
അനുസരിക്കപ്പെട്ടവന്‍
thamma
ثَمَّ
and
അവിടെ
amīnin
أَمِينٍ
trustworthy
വിശ്വസ്തന്‍

Mutaa'in samma ameen (at-Takwīr 81:21)

English Sahih:

Obeyed there [in the heavens] and trustworthy. (At-Takwir [81] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്. (അത്തക് വീര്‍ [81] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ).[1]

[1] നബി(ﷺ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശമെത്തിച്ചു കൊടുക്കുന്ന ജിബ്‌രീല്‍(ﷺ) എന്ന മലക്കിനെപ്പറ്റിയാണ് ഈ പരാമര്‍ശം.