Skip to main content

وَاِذَا النُّفُوْسُ زُوِّجَتْۖ  ( التكوير: ٧ )

wa-idhā l-nufūsu
وَإِذَا ٱلنُّفُوسُ
And when the souls
ആത്മാക്കള്‍ (ദേഹങ്ങള്‍ - ആളുകള്‍) ആകുമ്പോള്‍
zuwwijat
زُوِّجَتْ
are paired
അവ ഇണക്കപ്പെടു(മ്പോള്‍)

Wa izan nufoosu zuwwijat (at-Takwīr 81:7)

English Sahih:

And when the souls are paired (At-Takwir [81] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍, (അത്തക് വീര്‍ [81] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,[1]

[1] സജ്ജനങ്ങള്‍ സജ്ജനങ്ങളോടൊപ്പവും, ദുര്‍ജനങ്ങള്‍ ദുര്‍ജനങ്ങളോടൊപ്പവും സമ്മേളിപ്പിക്കപ്പെടുമ്പോള്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ ഈ വാക്യാംശത്തിന് വിശദീകരണം നല്കിയിട്ടുള്ളത്.