Skip to main content

وَاِذَا الْمَوْءٗدَةُ سُىِٕلَتْۖ   ( التكوير: ٨ )

wa-idhā l-mawūdatu
وَإِذَا ٱلْمَوْءُۥدَةُ
And when the female infant buried alive
(ജീവനോടെ) കുഴിച്ചുമൂടപ്പെട്ടത്‌ (കുഴിച്ചു മൂടപ്പെട്ടവ) ആകുമ്പോള്‍
su-ilat
سُئِلَتْ
is asked
അതു (അവ) ചോദ്യം ചെയ്യപ്പെടു(മ്പോള്‍)

Wa izal maw'oodatu su'ilat (at-Takwīr 81:8)

English Sahih:

And when the girl [who was] buried alive is asked . (At-Takwir [81] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍. (അത്തക് വീര്‍ [81] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,