يٰٓاَيُّهَا الْاِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيْمِۙ ( الإنفطار: ٦ )
yāayyuhā l-insānu
يَٰٓأَيُّهَا ٱلْإِنسَٰنُ
O man!
ഹേ മനുഷ്യാ
mā gharraka
مَا غَرَّكَ
What has deceived you
നിന്നെ വഞ്ചിച്ചതെന്താണ്
birabbika
بِرَبِّكَ
concerning your Lord
നിന്റെ റബ്ബിനെക്കുറിച്ച്
l-karīmi
ٱلْكَرِيمِ
the Most Noble
മാന്യനായ, ഉദാരനായ, ആദരണീയനായ
Yaaa ayyuhal insaaanu maa gharraka bi Rabbikal kareem (al-ʾInfiṭār 82:6)
English Sahih:
O mankind, what has deceived you concerning your Lord, the Generous, (Al-Infitar [82] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്? (അല്‍ഇന്‍ഫിത്വാര്‍ [82] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?[1]
[1] 'നിന്റെ രക്ഷിതാവ് വളരെ ഉദാരമായി അവന്റെ അനുഗ്രഹങ്ങള്‍ നിനക്ക് നല്കിയിട്ടും ആരുടെ വഞ്ചനയില്‍ അകപ്പെട്ടിട്ടാണ് നീ അവനെ നിഷേധിച്ചുതള്ളുകയും വ്യാജദൈവങ്ങളെ സ്വീകരിക്കുകയും ചെയ്തത്?' എന്നര്‍ത്ഥം.