Skip to main content

كَلَّآ اِنَّ كِتٰبَ الْفُجَّارِ لَفِيْ سِجِّيْنٍۗ  ( المطففين: ٧ )

kallā
كَلَّآ
Nay!
വേണ്ട, അങ്ങിനെയല്ല
inna kitāba
إِنَّ كِتَٰبَ
Indeed (the) record
നിശ്ചയമായും ഗ്രന്ഥം
l-fujāri
ٱلْفُجَّارِ
(of) the wicked
തോന്നിയവാസികളുടെ (ദുര്‍ജനങ്ങളുടെ)
lafī sijjīnin
لَفِى سِجِّينٍ
(is) surely in Sijjin
സിജ്ജീനില്‍തന്നെ

Kallaaa inna kitaabal fujjaari lafee Sijjeen (al-Muṭaffifīn 83:7)

English Sahih:

No! Indeed, the record of the wicked is in sijjeen. (Al-Mutaffifin [83] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ. (അല്‍മുത്വഫ്ഫിഫീന്‍ [83] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.