Skip to main content

بَلْ هُوَ قُرْاٰنٌ مَّجِيْدٌۙ   ( البروج: ٢١ )

bal huwa
بَلْ هُوَ
Nay! It
എങ്കിലും (പക്ഷെ - എന്നാല്‍) അതു
qur'ānun
قُرْءَانٌ
(is) a Quran
ഒരു ഖുര്‍ആനാകുന്നു (വായനാഗ്രന്ഥമാണ്)
majīdun
مَّجِيدٌ
Glorious
മഹത്വമേറിയ, ശ്രേഷ്ടമാക്കപ്പെട്ട

Bal huwa Quraanum Majeed (al-Burūj 85:21)

English Sahih:

But this is an honored Quran (Al-Buruj [85] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്. (അല്‍ബുറൂജ് [85] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.