Skip to main content

يَوْمَ تُبْلَى السَّرَاۤىِٕرُۙ   ( الطارق: ٩ )

yawma tub'lā
يَوْمَ تُبْلَى
(The) Day will be tested
പരിശോധിക്ക (പരീക്ഷിക്ക)പ്പെടുന്ന ദിവസം
l-sarāiru
ٱلسَّرَآئِرُ
the secrets
രഹസ്യങ്ങള്‍, സ്വകാര്യ ചെയ്തികള്‍

Yawma tublas saraaa'ir (aṭ-Ṭāriq̈ 86:9)

English Sahih:

The Day when secrets will be put on trial, (At-Tariq [86] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക. (അത്ത്വാരിഖ് [86] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.