ثُمَّ لَا يَمُوْتُ فِيْهَا وَلَا يَحْيٰىۗ ( الأعلى: ١٣ )
thumma lā yamūtu
ثُمَّ لَا يَمُوتُ
Then not he will die
പിന്നെ അവന്‍ മരണപ്പെടുകയില്ല
fīhā
فِيهَا
therein
അതില്‍
walā yaḥyā
وَلَا يَحْيَىٰ
and not will live
ജീവിക്കുകയുമില്ല.
Summa laa yamootu feehaa wa laa yahyaa (al-ʾAʿlā 87:13)
English Sahih:
Neither dying therein nor living. (Al-A'la [87] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല. (അല്‍അഅ് ലാ [87] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.[1]
[1] യാതൊരുവിധ സുഖവും സന്തോഷവുമില്ലാത്ത, ദുരിതപൂര്‍ണമായ നരകജീവിതം യഥാര്‍ഥത്തില്‍ ജീവിതമെന്ന് പറയാന്‍ അര്‍ഹമല്ല. മരണത്തിലൂടെ ആ ദുരിതത്തിന് അവസാനമുണ്ടായെങ്കില്‍ എന്ന് നരകാവകാശികള്‍ കൊതിക്കും. എന്നാല്‍ അല്ലാഹു അവര്‍ക്ക് മരണം വിധിക്കുകയില്ല.