Skip to main content

الَّتِيْ لَمْ يُخْلَقْ مِثْلُهَا فِى الْبِلَادِۖ  ( الفجر: ٨ )

allatī lam yukh'laq
ٱلَّتِى لَمْ يُخْلَقْ
Which not had been created
സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതായ
mith'luhā
مِثْلُهَا
like them
അതുപോലെയുള്ള(വര്‍)
fī l-bilādi
فِى ٱلْبِلَٰدِ
in the cities
രാജ്യങ്ങളില്‍, നാടുകളില്‍

Allatee lam yukhlaq misluhaa fil bilaad (al-Fajr 89:8)

English Sahih:

The likes of whom had never been created in the land? (Al-Fajr [89] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. (അല്‍ഫജ്ര്‍ [89] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.[1]

[1] ആകാരസൗഷ്ഠവത്തിലും കായികശേഷിയിലും അതുല്യരായിരുന്നു ആ സമുദായമെന്നര്‍ത്ഥം.