Skip to main content

وَثَمُوْدَ الَّذِيْنَ جَابُوا الصَّخْرَ بِالْوَادِۖ  ( الفجر: ٩ )

wathamūda
وَثَمُودَ
And Thamud
ഥമൂദിനെകൊണ്ടും
alladhīna jābū
ٱلَّذِينَ جَابُوا۟
who carved out
വെട്ടി (തുരന്നു) ഉണ്ടാക്കിയവരായ
l-ṣakhra
ٱلصَّخْرَ
the rocks
പാറ
bil-wādi
بِٱلْوَادِ
in the valley
താഴ്‌വരയില്‍

Wa samoodal lazeena jaabus sakhra bil waad (al-Fajr 89:9)

English Sahih:

And [with] Thamud, who carved out the rocks in the valley? (Al-Fajr [89] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

താഴ്‌വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ സമൂദ് ഗോത്രത്തെയും. (അല്‍ഫജ്ര്‍ [89] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും.