Skip to main content

وَاَنْتَ حِلٌّۢ بِهٰذَا الْبَلَدِۙ  ( البلد: ٢ )

wa-anta
وَأَنتَ
And you
നീ (ആകുന്നുതാനും)
ḥillun
حِلٌّۢ
(are) free (to dwell)
അനുവദനീയന്‍, ഇറങ്ങിയവന്‍
bihādhā l-baladi
بِهَٰذَا ٱلْبَلَدِ
in this city
ഈ രാജ്യത്തില്‍

Wa anta hillum bihaazal balad (al-Balad 90:2)

English Sahih:

And you, [O Muhammad], are free of restriction in this city. (Al-Balad [90] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ. (അല്‍ബലദ് [90] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.[1]

[1] 'ഹില്ല്' എന്ന പദത്തിന് നിവാസി എന്നും, അനുവാദമുള്ളവന്‍ എന്നും സ്വാതന്ത്ര്യമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്.