يَقُوْلُ اَهْلَكْتُ مَالًا لُّبَدًاۗ ( البلد: ٦ )
yaqūlu
يَقُولُ
He will say
അവന്‍ പറയുന്നു, പറയും
ahlaktu
أَهْلَكْتُ
"I have squandered
ഞാന്‍ നശിപ്പിച്ചു
mālan
مَالًا
wealth
ധനം, സ്വത്ത്
lubadan
لُّبَدًا
abundant"
അട്ടിയായി (മേല്‍ക്കുമേല്‍), വളരെ
Yaqoolu ahlaktu maalal lubadaa (al-Balad 90:6)
English Sahih:
He says, "I have spent wealth in abundance." (Al-Balad [90] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്. (അല്‍ബലദ് [90] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.[1]
[1] റബ്ബിനെ ഭയമില്ലാത്ത ധനികരൊക്കെ അധാര്‍മികമായി ധനം ധൂര്‍ത്തടിക്കുന്നവരും അതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവരും തങ്ങളുടെ ചെയ്തികള്‍ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമില്ലാത്തവരുമാകുന്നു.