Skip to main content

اِنَّ عَلَيْنَا لَلْهُدٰىۖ  ( الليل: ١٢ )

inna ʿalaynā
إِنَّ عَلَيْنَا
Indeed upon Us
നിശ്ചയമായും നമ്മുടെമേലുണ്ടു (നമ്മുടെ ബാദ്ധ്യതയാണ്)
lalhudā
لَلْهُدَىٰ
(is) the guidance
സന്മാര്‍ഗം (മാര്‍ഗദര്‍ശനം) നല്‍കല്‍

Inna 'alainaa lal hudaa (al-Layl 92:12)

English Sahih:

Indeed, [incumbent] upon Us is guidance. (Al-Layl [92] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്. (അല്ലൈല്‍ [92] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.