Skip to main content

فَاَمَّا الْيَتِيْمَ فَلَا تَقْهَرْۗ  ( الضحى: ٩ )

fa-ammā
فَأَمَّا
So as for
എന്നിരിക്കെ അപ്പോള്‍
l-yatīma
ٱلْيَتِيمَ
the orphan
അനാഥയെ
falā taqhar
فَلَا تَقْهَرْ
then (do) not oppress
നീ കീഴടക്കിവെക്കരുത്, സ്വേച്ഛധികാരം നടത്തരുത്

Fa am mal yateema fala taqhar (aḍ-Ḍuḥā 93:9)

English Sahih:

So as for the orphan, do not oppress [him]. (Ad-Duhaa [93] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്. (അദ്ദുഹാ [93] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌.