Skip to main content

الَّذِيْٓ اَنْقَضَ ظَهْرَكَۙ  ( الشرح: ٣ )

alladhī anqaḍa
ٱلَّذِىٓ أَنقَضَ
Which weighed upon
ഒടിച്ചു കളഞ്ഞ (ഞെരുക്കിയ) തായ
ẓahraka
ظَهْرَكَ
your back
നിന്റെ മുതുക്, പുറത്തെ

Allazee anqada zahrak (aš-Šarḥ 94:3)

English Sahih:

Which had weighed upon your back . (Ash-Sharh [94] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം. (അലംനശ് റഹ് [94] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം).