Skip to main content

اَرَاَيْتَ اِنْ كَذَّبَ وَتَوَلّٰىۗ  ( العلق: ١٣ )

ara-ayta
أَرَءَيْتَ
Have you seen
നീ കണ്ടുവോ
in kadhaba
إِن كَذَّبَ
if he denies
അവന്‍ കളവാക്കിയെങ്കില്‍
watawallā
وَتَوَلَّىٰٓ
and turns away?
തിരിഞ്ഞുകളയുകയും

Ara-aita in kaz zaba wa ta walla (al-ʿAlaq̈ 96:13)

English Sahih:

Have you seen if he denies and turns away . (Al-'Alaq [96] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്! (അല്‍അലഖ് [96] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?