Skip to main content

اَلَمْ يَعْلَمْ بِاَنَّ اللّٰهَ يَرٰىۗ  ( العلق: ١٤ )

alam yaʿlam
أَلَمْ يَعْلَم
Does not he know
അവന്‍ അറിഞ്ഞിട്ടില്ലേ
bi-anna l-laha
بِأَنَّ ٱللَّهَ
that Allah
അല്ലാഹു (ആകുന്നു) എന്ന്
yarā
يَرَىٰ
sees?
കാണുന്നു (എന്ന്)

Alam y'alam bi-an nal lahaa yaraa (al-ʿAlaq̈ 96:14)

English Sahih:

Does he not know that Allah sees? (Al-'Alaq [96] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ. (അല്‍അലഖ് [96] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്‌?[1]

[1] സ്വന്തം മതത്തെ സംരക്ഷിക്കുന്നു എന്ന ഭാവേന അബൂജഹ്ല്‍ ചെയ്യുന്നത് യഥാര്‍ഥത്തില്‍ സത്യനിഷേധവും സത്യത്തോടുള്ള അവഗണനയുമാണെങ്കില്‍ അവന്റെ അവസ്ഥ എത്ര ശോച്യമായിരിക്കുമെന്ന് അവന്‍ ചിന്തിക്കുന്നില്ലേ എന്ന് അല്ലാഹു ചോദിക്കുന്നു.